June 23, 2026

പഞ്ചായത്തുതല ചാമ്പ്യന്‍ഷിപ്പുകള്‍ 26 മുതല്‍

0
IMG_20220215_164012.jpg
By ന്യൂസ് വയനാട് ബ്യൂറോ

2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തവിഞ്ഞാല്‍ പഞ്ചായത്ത് ക്രിക്കറ്റ്, ഫുട്്ബോള്‍, വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നു. വോളിബോള്‍ മത്സരങ്ങള്‍ വാളാട് ജയ്ഹിന്ദ് എല്‍.പി സ് കൂള്‍ ഗ്രൗണ്ടിലും ക്രിക്കറ്റ് മത്സരങ്ങള്‍ തലപ്പുഴ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ പേര്യ 34 മൈല്‍ ഗ്രൗണ്ടിലും നടത്തും. താല്‍പര്യമുള്ള ടീമുകള്‍ വ്യാഴാഴ്ച (24) പകല്‍  മൂന്നിനകം  അപേക്ഷകള്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *