November 8, 2026

അബ്രഹാം ( 72 )നിര്യാതനായി

0
IMG_20220224_102838.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :
കർഷക കോൺഗ്രസ് (എം) ജില്ല സെക്രട്ടറി എബി പൂക്കുമ്പേലിന്റെ പിതാവ് അബ്രഹാം ( 72) നിര്യാതനായി.
 ഭാര്യ : ഏലിയാമ്മ പെരിക്കല്ലൂർ താഴത്തു വെട്ടത്ത് കുടുംബാംഗം.
മക്കൾ : ബിൽബി (ബെൽജിയം),  മഞ്ജു (ഓസ്ട്രേലിയ ).
മരു മക്കൾ : ജോൺസി എബി (ഇസ്രായേൽ), സുമേഷ്, ബിനു.
 സംസ്കാരം : പിന്നീട് മുള്ളൻകൊല്ലി സെന്റ് : മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *