November 4, 2026

സി.പി.എം സംസ്ഥാന കമ്മറ്റി , പ്രായപരിധി കർശനമായി നടപ്പിലാക്കാൻ ഒരുങ്ങുന്നു

0
IMG_20220228_093925.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പോർട്ട്‌ : സി.ഡി. സുനീഷ്
കൊച്ചി : കേന്ദ്ര കമ്മറ്റി നടപ്പിലാക്കിയ പ്രായ പരിധി
നയം കർശനമായി നടപ്പിലാക്കാൻ സംസ്ഥാന കമ്മറ്റിയും ഒരുങ്ങുന്നു. 
കർശനമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും 75 കഴിഞ്ഞവരെ ആരെ
എല്ലാം നില നിർത്തണം 
ഒഴിവാക്കണം എന്ന വ്യക്തത സമ്മേളനത്തിലുണ്ടാകും.
സി.പി. എം ൽ യുവജനങ്ങൾ നേതൃത്വ പദവിയിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ തന്നെ പാർട്ടി ബോധവും 
നവ ജനാധിപത്യ സമ്പ്രദായത്തിൽ യുവത്വം എത്ര മാത്രം പ്രാപ്തമാണ് എന്ന് പാർട്ടി സൂക്ഷ്മതയോടെ പരിശോധിക്കും.
ബഹുജനാടിത്തറ അമ്പതു ശതമാനത്തിൽ നിന്നും ഉയർത്താൻ പ്രാപ്തരായ നേതൃത്വ നിരയാണ് പാർട്ടി 
ലക്ഷ്യം വെക്കുന്നത് .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *