August 10, 2026

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ആശുപത്രി മാനന്തവാടി എച്ച്.എം.സി.യുടെ കീഴില്‍
ദിവസവേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിഗ്രി/ഡിപ്ലോമ കോഴ്‌സ്
ഇന്‍ റീനല്‍ ഡയാലിസ്, ടെക്‌നോളജി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം)
ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ (ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്
പാസ്സായിരിക്കണം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം) നിയമനത്തിന്
മെയ് 16ന് രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും വെള്ള പേപ്പറില്‍
തയ്യാറാക്കിയ അപേക്ഷയുമായി ഹാജരാക്കണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *