സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
tmptitle
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ കാലാവധിയുളള കോഴ്‌സിന് പ്ലസ്ടുവാണ് യോഗ്യത. കോഴ്‌സ് സംബന്ധിച്ച വിവിരങ്ങള്‍ www.src.kerala.gov.in,www.srccc.in എന്നീ വെബ്‌സൈറ്റില്‍ ലഭിക്കും. മെയ് 31 വരെ അപേക്ഷ സ്വീകരിക്കും.





Leave a Reply