October 31, 2026

അധ്യാപക തസ്തികകളിലേക്കുള്ള കൂടികാഴ്ച 30-ന്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടനാട് ഗവ.യു പി സ്കൂളിൽ എൽ.പി.എസ് .എ ,യു .പി .എസ്. എ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച്ച ഈ മാസം 30 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്കൂളിൽ നടക്കും .യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് സ്കൂൾ ഓഫീസിൽ എത്തിചേരേണ്ടതാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *