April 28, 2026

വികാസ് പീഡിയ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ നാളെ ബത്തേരിയിൽ.

0
6x3-cloth-1-copy
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ വിജ്ഞാന പോർട്ടലായ   വികാസ് പീഡിയ  മലയാളത്തിന്റെ ആഭിമുഖ്യത്തിൽ     സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ നാളെ ബത്തേരിയിൽ നടക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച്  രാവിലെ 10 മുതൽ പോലീസ് സ്റ്റേഷൻ റോഡിലെ സ്റ്റഡി വെൽ ഇന്ത്യയുടെ ഹാളിൽ വെച്ചാണ് പരിപാടി. കരിയർ ഗുരു എ ഹുസൈൻ, വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു എന്നിവർ ക്ലാസ്സുകൾ എടുക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന എജു ഫെസ്റ്റിൽ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ  പ്രതിനിധികളുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. അന്വേഷണങ്ങൾക്ക്  949690 7500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *