August 15, 2026

താരസംഘടനയായ അമ്മക്കെതിരെ പരിഷത്ത് യുവസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കൽപ്പറ്റ: സിനിമ താരങ്ങളുടെ സംഘടനയായ A.M.M.A യുടെ സ്ത്രീവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിക്കുന്നവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച്കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത്വയനാട് ജില്ലാ  യുവസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 
കൽപ്പറ്റ പഴയ ബസ് സ്റ്റാന്റിൽ വച്ച് നടന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ പങ്കാളികളായി. 
പരിഷത് കേന്ദ്ര നിർവാഹക സമിതി അംഗം ശ്രീജിത്ത് ശിവരാമൻ ഉദ്‌ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *