Latest News കണിയാരം ചെറുപാലേരി രാധയുടെ 1500 നേന്ത്രവാഴകൾ നിലംപൊത്തി. July 18, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വാഴകൃഷി നശിച്ചു. മാനന്തവാടി: കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കണിയാരം ചെറു പലേരിരാധയുടെ 1500 നേന്ത്രവാഴകൾ നിലംപൊത്തി. വിളവെടുപ്പിന് പാകമായി വരുന്ന വാഴയാന്ന് കാറ്റിലും മഴയിലും നിലംപൊത്തിയാത്.വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് കൃഷിയിറക്കിയത് Post navigation Previous: കാട്ടിമൂല കോമ്പാറയിൽ മണ്ണിടിച്ചിൽNext: ഫാസിസ്റ്റ് ഭരണത്തിൽ സന്യാസിമാർക്കും രക്ഷയില്ല : മുനവ്വറലി തങ്ങൾ Also read Latest News News Wayanad മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ കോടതി വാറന്റ് August 11, 2026 0 Latest News News Wayanad വനം വന്യജീവി വകുപ്പിന്റെ ഡിവിഷൻതല അദാലത്ത് 13ന് August 11, 2026 0 Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു August 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply