വെള്ളമുണ്ടയ്ക്ക് കാസർഗോഡ് കോൺഗ്രസിന്റെ കൈത്താങ്ങ്
ഗോപകുമാർ കാസർഗോഡും സംഘവും വെള്ളമുണ്ട പഞ്ചായത്തിലെ നാരോക്കടവ്, ചിറമൂല, മൊതക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഗ്യഹ സന്ദർശനം നടത്തി. അവശ്യ സാധന കിറ്റുകൾ വിതരണം ചെയ്തു. 12 അംഗ ടീമിയായ ഷാജി ജേക്കബ്ബ്, കെ എൻ സുരേഷ് ബാബു എന്നിവർ അനുഗമിച്ചു. കണ്ടത്തുവയൽ, കോക്കടവ്, വെള്ളമുണ്ട: മൈലാടുംകുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ ഐ.എൻ.ടി.യു.സി വെള്ള മുണ്ടയുടെ നേതൃത്വത്തിൽ ഇവർ നൽകിയ കിറ്റുകൾ വിതരണം ചെയ്തു.ടി.കെ.മമ്മൂട്ടി, ഷാജി ജേക്കബ് എന്നിവർ നേതൃത്വം നൽകി.






Leave a Reply