April 29, 2026

ബാങ്കുകളുടെ നടപടികൾ നിർത്തിവെക്കണമെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കാലവർഷക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന  ജില്ലയിൽ സർഫാസി കരിനിയമം ഉപയോഗിച്ച് കർഷകരുടെ വീടും, സ്ഥലവും ജപ്തി നടത്തുന്ന  ബാങ്കുകളുടെ നടപടികൾ നിർത്തിവെക്കണമെന്നും  അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്  പോകുമെന്ന്  ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *