എല്ലാ പഞ്ചായത്തിലും ഒരു കളിസ്ഥലം സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി എ.സി.മൊയ്തീന്‍
എല്ലാ പഞ്ചായത്തുകളിലും ഒരു കളി സ്ഥലം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു....
എല്ലാ പഞ്ചായത്തുകളിലും ഒരു കളി സ്ഥലം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു....
പുതുക്കിയ വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു. ജില്ലയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 5,97,233 ആയി ഉയര്‍ന്നു. ജനുവരി 15 വരെ ആക്ഷേപങ്ങളും...
സിവിജി റോഡില്‍ നടയത്തുവയല്‍ ബസ് സ്റ്റോപ്പിനു സമീപമുള്ള ഞാവല്‍ മരവും ഓടത്തോട് ജംഗ്ഷനു സമീപമുള്ള സില്‍വര്‍ ഓക്ക് മരവും ഡിസംബര്‍...
ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മാര്‍ച്ച് 20 നകം പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി...
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണത്തിലെ പിന്നാക്കാവസ്ഥകള്‍ മറിടകടക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. വൈത്തിരി...
കൽപ്പറ്റ: മേപ്പാടി ചുളിക്ക ചോലമല പൊന്‍കുണ്ടില്‍ കായംകുളം സ്വദേശികളായ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു.ബിജുലാല്‍, ജിതിന്‍ കാര്‍ത്തികേയന്‍, നിധിന്‍ എന്നിവരാണ് മരിച്ചത്.വയനാട്...
കല്‍പ്പറ്റ: പൗരത്വനിയമഭേദഗതി അടക്കമുള്ള ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ നാളെ (ഡിസംബര്‍ 21) ശനിയാഴ്ച കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...
മാനന്തവാടി ∙ കഴിഞ്ഞ 14 വർഷമായി മാനന്തവാടി കേന്ദ്രീകരിച്ച് ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന സ്പന്ദനം മാനന്തവാടിയുടെ വാർഷികവും ഗുണഭോക്തൃസംഗമവും 24ന് നടക്കും....
ജാതികൃഷിയില്‍ സൂക്ഷ്മ ജലസേചന വള പ്രയോഗത്തിന് ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം....
കൽപ്പറ്റ: മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുക വഴി രാജ്യത്തിന്‍റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ തകര്‍ത്തെറിയുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്...