April 22, 2026

വയനാട്ടിൽ മൂന്ന് കായംകുളം സ്വദേശികൾ പുഴയിൽ മുങ്ങി മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മേപ്പാടി 
ചുളിക്ക ചോലമല പൊന്‍കുണ്ടില്‍ കായംകുളം സ്വദേശികളായ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു.ബിജുലാല്‍, ജിതിന്‍ കാര്‍ത്തികേയന്‍, നിധിന്‍ എന്നിവരാണ് മരിച്ചത്.വയനാട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍ ഉൾപ്പടെ ആറ് പേർ..കുളിക്കുന്നതിനിടെയാണ്  അപകടത്തില്‍പെട്ടത്. മൃതദേഹങ്ങൾ  വിം സ് മെഡിക്കൽ കോളേജാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *