ഫോട്ടോ വീഡിയോഗ്രാഫി തൊഴിൽ രംഗത്തേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം: കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ
ഫോട്ടോ വീഡിയോഗ്രാഫി തൊഴിൽ രംഗത്തേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ സി.ഐ.ടി.യു കൽപ്പറ്റ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു....
