വസന്തകുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.
കൽപ്പറ്റ: പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ ജവാൻ വി.വി.വസന്തകുമാറിന്റെ ഭൗതിക ശരീരം ശനിയാഴ്ച രാവിലെ 8.55 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും....
കൽപ്പറ്റ: പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ ജവാൻ വി.വി.വസന്തകുമാറിന്റെ ഭൗതിക ശരീരം ശനിയാഴ്ച രാവിലെ 8.55 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും....
കൽപ്പറ്റ: രാജ്യ സേവനത്തിൽ 18 വർഷം പൂർത്തിയാക്കിയ ഹവിൽദാർ വി.വി. വസന്തകുമാർ കുടുംബത്തോടൊപ്പം വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമെ ചിലവഴിച്ചിട്ടുള്ളൂ....
മീനങ്ങാടി : എം.ജെ.എസ്.എസ്.എ.യുടെ ശതാബ്ധി ആഘോഷത്തോടന്ധിച്ച് വടക്കന്‍മേഖല അധ്യാപക സംഗമം 17ന് ഞായറാഴ്ച 10.30ന് മീനങ്ങാടി സെന്റ് മേരീസ്സുനോറോ പള്ളിയില്‍...
കല്പറ്റ: പുൽവാമയിലെ ഭീകരാക്രമണത്തിൽ ജീവൻവെടിഞ്ഞ വി.വി. വസന്തകുമാറിന്റെ രക്തസാക്ഷിത്വം രാജ്യം എക്കാലവും സ്മരിക്കുമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ്...
കൽപ്പറ്റ: പുഴക്കരയിൽ താമസിക്കുന്ന കൃഷ്ണൻകുട്ടി ( 55 ) കുഴഞ്ഞ് വീണ് മരിച്ചു. ഭാര്യ വാളാരംകുന്ന് അംഗൻവാടി ടീച്ചർ...
മറിയാമ്മ (83) മാനന്തവാടി: തവിഞാൽ വിമലനഗർ വെളിയത്ത് പരേതനായ കുരുവിളയുടെ ഭാര്യ മറിയാമ്മ (83) നിര്യാതയായി. മക്കൾ: ലിസി,സി.വിനീത, ജോസ്,...
സി.വി.ഷിബു കല്‍പ്പറ്റ : ഒരാഴ്ച മുമ്പ് അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ഹവില്‍ദാര്‍ വി.വി.വസന്തകുമാര്‍ കരുതിയിരുന്നില്ല അത് തന്റെമരണത്തിലേക്കുള്ള യാത്രയാകുമായിരുന്നെന്ന്. സി.ആര്‍.പി.എഫിന്റെ...
. കാവുംമന്ദം: വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറിയില്‍ നിന്ന് ലഭിച്ച അറിവുകളും അവര്‍ സ്വയം കണ്ടെത്തിയ അറിവുകളും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും മുമ്പില്‍...
എ. വർഗ്ഗീസിന്റെ നാൽപ്പത്തി ഒമ്പതാമത് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിക്കുന്നതിന് സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ തീരുമാനിച്ചു.1970 ഫെബ്രുവരി 18ന് ആണു് ആദിവാസി ജന...
അതി നിർണായകമായ നെൻമേനി പഞ്ചായത്തിലെ മംഗലം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തകർപ്പൻ വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ 161 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്...