April 17, 2026

Breaking news: കടകൾ തുറന്ന് ഹർത്താലിനെ നേരിടുമെന്ന് ചേംബർ ഓഫ് കൊമേഴ്സ്: നഷ്ടത്തിനായി സൗജന്യമായി കേസ് നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നാളെ ഹർത്താൽ ദിവസം കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ്. തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഹർത്താലനുകൂലികൾ നഷ്ടം വരുത്തിയാൽ കോടതിയെ സമീപിച്ച്  ഹർത്താൽ പ്രഖ്യാപിച്ച സംഘടനയിൽനിന്നും നഷ്ടം ഈടാക്കുമെന്നും വയനാട് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *