April 17, 2026

തെരുവോര ജീവിതങ്ങൾക്കൊപ്പം മധുരവും വസ്ത്രങ്ങളും നൽകി സന്തോഷം പങ്കുവച്ച് കൽപ്പറ്റ എസ്. കെ. എം.ജെ. എൻ. എസ്. എസ്. യൂണിറ്റ്

0
IMG-20190101-WA0052
By ന്യൂസ് വയനാട് ബ്യൂറോ
പുതുവത്സരാഘോഷം: 
2019 പിറവിയെടുക്കുമ്പോൾ ഒരുമയുടെ സ്വരവുമായി ' ആഘോഷങ്ങൾ എല്ലാ വർക്കും' എന്ന ആശയവുമായി കൽപറ്റയിലെ തെരുവോര ജീവിതങ്ങൾക്കൊപ്പം മധുരവും വസ്ത്രങ്ങളും നൽകി സന്തോഷം പങ്കുവച്ച് കൽപ്പറ്റ എസ്. കെ. എം.ജെ. എൻ. എസ്. എസ്.  യൂണിറ്റ് പുതുവർഷാരംഭം വേറിട്ടതാക്കി. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *