April 17, 2026

തവിഞ്ഞാൽ വിമലാനഗറിലെ പരേതനായ കൂത്തൂർ കൊച്ചുണ്ണി വർഗീസിന്റെ ഭാര്യ മേബിൾ ഐറിൻ (72) നിര്യാതയായി.

0
2wd52-mable-varghese
By ന്യൂസ് വയനാട് ബ്യൂറോ
മേബിൾ ഐറിൻ  
മാനന്തവാടി: 
തവിഞ്ഞാൽ   വിമലാനഗറിലെ  പരേതനായ കൂത്തൂർ കൊച്ചുണ്ണി വർഗീസിന്റെ  ഭാര്യ മേബിൾ ഐറിൻ (72) നിര്യാതയായി. . മക്കൾ: കെ.കെ. സുരേഷ്, കെ.കെ. സുനിൽ, മോളി, ജെസി. മരുമക്കൾ: റോസക്കുട്ടി, ഷൈനി, ജോൺ, ജെയിംസ്. ശവസംസ്കാരം ബുധനാഴ്ച 10.30-ന് തവിഞ്ഞാൽ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *