കാത്തിരിപ്പിനൊടുവില്‍ ശാന്തിനഗര്‍ കോളനിയില്‍ കുടിവെള്ളമെത്തി.
ശാന്തിനഗര്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.ചെന്നലോട്: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ശാന്തിനഗര്‍ കോളനിയില്‍ കുടിവെള്ളമെത്തി. പട്ടികവര്‍ഗ്ഗ വകുപ്പിന്‍റെ കോര്‍പ്പസ് ഫണ്ട്, തരിയോട്...
