April 24, 2024

അനിൽകുമാറിന്റെ മരണം: അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് പി. കെ. ജയലക്ഷ്മി.

0
അനിൽകുമാറിന്റെ മരണം: അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് പി. കെ. ജയലക്ഷ്മി.

മാനന്തവാടി: തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന അനിൽകുമാർ എന്ന അനൂട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്  പോലീസ് നടത്തുന്ന കേസന്വേഷണം ഭരണ സ്വാധീനമുപയോഗിച്ച്  സി.പി. എം. അട്ടി മറിക്കാൻ ശ്രമിക്കുകയാണന്ന്  മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി. കെ. ജയലക്ഷ്മി ആരോപിച്ചു .  അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡി.വൈ. എസ്. പിയെ സ്ഥലം മാറ്റിയതിൽ ദുരൂഹതയുണ്ട്. കേസന്വേഷണത്തിൽ നീതി പുലർത്തുന്ന കെ.എം. ദേവസ്യയെ  തന്നെ  ഈ കേസന്വേഷണ ചുമതല വീണ്ടും ഏൽപ്പിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. കുടുംബത്തിന് നീതി ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നും ജയലക്ഷ്മി പ്രസ്താതാവനയിൽ ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *