ഹർത്താലിനെതിരെ ഉമ്മൻചാണ്ടി : മറ്റുള്ളവരുടെ അവകാശത്തെ നിഷേധിക്കുന്ന സമര രീതിയോട് കോൺഗ്രസ് യോജിക്കുന്നില്ല .
കൽപ്പറ്റ: ഹർത്താൽ ജനങ്ങൾക്ക് വളരെയേറ ബുദ്ധിമുട്ടുണ്ടാക്കുന്ന സമര രീതിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ ആർക്കും...
