March 29, 2024

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 24ന്

0
കോഴിക്കോട്  ഫറോക്ക് ഇ എസ് ഐ ആശുപത്രി, തൃശ്ശൂര്‍  മുളങ്കുന്നത്തുകാവ്  ഇ എസ് ഐ (ഡി സി) ആശുപത്രി എന്നിവിടങ്ങളിലേക്ക് റേഡിയോളജി വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റുകളെ കരാര്‍ അടിസ്ഥാനത്തിലേക്ക് നിയമിക്കുന്നതിനായി  ഡിസംബര്‍ 24 ന് രാവിലെ 11 മണിക്ക് എറണാകുളം നോര്‍ത്ത് ഇ എസ് ഐ  കോമ്പൗണ്ട് കോണ്‍ഫറന്‍സ് ഹാള്‍, റിജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്,ചാലപ്പുറം
 ഇ എസ് ഐ  ഡിസ്‌പെന്‍സറി ബില്‍ഡിംഗ് കോഴിക്കോട് എന്നിവിടങ്ങില്‍  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള സര്‍വീസില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും താല്‍പര്യമുള്ളനിശ്ചിത യോഗ്യതയുള്ളവര്‍ എം ബി ബി എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് , ടി സി എം സി  രജിസ്‌ട്രേഷന്‍  സര്‍ട്ടിഫിക്കറ്റ് സ്‌പെഷ്യാലിറ്റി വിഭാഗത്തിന്റെ  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവകളുടെ  അസ്സല്‍ സഹിതം അന്നേ ദിവസം ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *