പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് ബി.ജെ.പി.യുടെ ശ്രദ്ധ ക്ഷണിക്കൽ സദസ്സ് ഞായറാഴ്ച
പടിഞ്ഞാറത്തറ: പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ പി.കാപ്പിക്കളം ബൂത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന ശ്രദ്ധ ക്ഷണിക്കൽ...
പടിഞ്ഞാറത്തറ: പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ പി.കാപ്പിക്കളം ബൂത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന ശ്രദ്ധ ക്ഷണിക്കൽ...
കൽപ്പറ്റ : മുൻ പട്ടികവർഗ്ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രിയും കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവുമായ പി.കെ.ജയലക്ഷ്മിയെ എ.ഐ.സി.സി. അംഗമായി തിരഞ്ഞെടുത്തു....
ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് അംഗീകൃത ഹോസ്റ്റേ, സര്‍വീസ്ഡ്‌വില്ല നടത്തിപ്പുകാര്‍ക്ക് ഏകദിന പരിശീലനം നല്‍കി. സിവില്‍ സ്റ്റേഷനിലെ ജില്ലാ...
കൽപ്പറ്റ: ജീവിത വിലനിലവാരസൂചിക അടിസ്ഥാനത്തിൽ ക്ഷാമബത്ത കണക്കാക്കുക, ആധായ നികുതി പരിധി ഉയർത്തുക, പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുക എന്നീ...
കല്‍പ്പറ്റ: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മേപ്പാടി പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന അബു-ഷരീദ ദമ്പതികളുടെ മകന്‍...
മാനന്തവാടി: പിലാക്കാവിൽ ഒരാഴ്ച മുമ്പ്ക്ഷേത്ര ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കൊയിലേരി ഊർപള്ളി പൊട്ടൻ...
സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ തൊഴില്‍രഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും ഓട്ടോ ടാക്‌സി വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു....
. വയനാട് ജില്ലാ പഞ്ചായത്തിലെ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടാംതരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഐ.ടി പരിശീലനം തുടങ്ങി. ഡിജിറ്റല്‍ പെയിന്റിംഗ്,...
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വയനാട്ടിലെ ഒരു കൂട്ടം സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങിലെത്തിച്ച് മാതൃകയായിരിക്കുകയാണ് ജില്ലാ കുടുംബശ്രീ മിഷന്‍. നൂറോളം...
ലോക വനിതാ ദിനത്തിനോടനുബന്ധിച്ച് വയനാട് ജില്ലാ മഹിളാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ " മാറുന്ന കാലഘട്ടത്തിന് മാറ്റമുള്ള ജീവിത രീതി...