May 1, 2026

Day: April 10, 2018

vijayanand

വിഷമുക്ത ഭക്ഷണത്തിനു പലേക്കര്‍ പ്രകൃതികൃഷി വ്യാപിപ്പിക്കണം: എം.എസ്. വിജയാനന്ദ്

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>കല്‍പ്പറ്റ: വിഷമുക്തവും ആരോഗ്യദായകവുമായ ഭക്ഷണം സുലഭമാക്കുന്നിതിനു പലേക്കര്‍ പ്രകൃതികൃഷി വ്യാപിപ്പിക്കണെന്ന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് ചെയര്‍മാനും മുന്‍ ചീഫ്...

vellamunda-gramapanchayathi-l-pattikavargakarku-nalkunna-aoutorikshakaludu-vithranolgadanam-p-thankamani-uthgadanam-cheyunnu.

ഓട്ടോറിക്ഷകളുടെ വിതരണോല്‍ഘാടനം നിര്‍വഹിച്ചു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ 2017-18 സാമ്പത്തിക വര്‍ഷം പട്ടികവര്‍ഗ വിഭാഗരായ യുവജനങ്ങള്‍ക്ക്‌ സ്വയം തൊഴില്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ഓട്ടോറിക്ഷകള്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്...

2

ലൂര്‍ദ് മാതാ ഫുട്‌ബോള്‍ മേള

പള്ളികുന്ന്:ഫ. ജെഫ്രീനോ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും പോക്കാപ്പള്ളി പൗലോസ് മെമ്മോറിയല്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള പത്താമത് അഖില വയനാട് സെവന്‍സ്...

IMG_20180410_113055

ജനമോചനയാത്ര വിജയമാക്കിയ പ്രവർത്തകരെ കെ.പി.സി.സി. അഭിനന്ദിച്ചു

കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന ജനമോചനയാത്ര കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഗംഭീര വിജയമാക്കിയ എല്ലാ ഡി.സി.സി, മണ്ഡലം,...

02-1-1

കേരളത്തിൽ ഡിഡിയു ജികെവൈ പദ്ധതി സെന്ററുകളിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്ക് സ്വപ്ന നേട്ടം

;text-indent:0px;text-transform:none;white-space:normal;word-spacing:0px;text-decoration-style:initial;text-decoration-color:initial;background-color:rgb(255,255,255);float:none;display:inline”>കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന കുടുംബശ്രീ മിഷനും സംയുക്ത്തമായി  കേരളത്തിൽ നടപ്പിലാക്കിവരുന്ന ദീൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ...

01-3

പാല്‍ സബ്‌സിഡി തുക വിതരണവും പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടിയും നടത്തി

കല്‍പ്പറ്റ:കല്‍പ്പറ്റ ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നഗരസഭ ക്ഷീരകര്‍ഷകര്‍ക്ക് അനുവദിച്ച പാല്‍ സബ്‌സിഡി തുക വിതരണവും  പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടിയും...

paniya-samajam-football-mundery

പണിയന്‍സമാജം സെവന്‍സ് ഫുട്ബോള്‍ മത്സരത്തിൽ സുഗന്തഗിരി എഎഫ് സി അംബ ടീം ജേതാക്കൾ

പണിയന്‍സമാജം മുണ്ടേരിയില്‍​ നടത്തിയ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിലെ ജേതാക്കളായ സുഗന്തഗിരി എഎഫ് സി അംബ ടീം എംഎല്‍എ സി. കെ....

FB_IMG_1523356476799
11wd50

ചരമം:കോട്ടത്തറ പാറയ്ക്കല്‍ കോളനിയിലെ പുവ്വാച്ചുള്ളി കയമ (86)

കൽപ്പറ്റ: ആദിവാസി വിഭാഗം പണിയ സമുദായത്തിലെ  മുതിര്‍ന്ന കാരണവരും ജനതാദള്‍ (യു) പ്രവര്‍ത്തകനുമായിരുന്ന കോട്ടത്തറ പാറയ്ക്കല്‍ കോളനിയിലെ  പുവ്വാച്ചുള്ളി  കയമ (86)...