July 15, 2026

Month: April 2018

മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്മാനന്തവാടി ∙  മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ളീഷ്, ഫിസിക്സ്,കംപ്യൂട്ടർ സയൻസ്, സുവോളജി, കണക്ക്, കെമസ്ട്രി, മലയാളം...

നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രൊഫ്യുഗോ സോഷ്യൽ വെൻചേഴ്സ് സൗജന്യമായി പഠനോപകരണങ്ങൾ നൽകും.

പഠനോപകരണങ്ങൾ നൽകുംമാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ 13,14,16.17,18,19,20,21 വാർഡുകളിൽനിന്ന് ഒന്നു മതൽ 10വരെ ക്ളാസുകളിൽ പഠിക്കുന്ന നിർധന കുടുംബങ്ങളിലെകുട്ടികൾക്ക് പ്രൊഫ്യുഗോ...

നാടിന്റെ അഭിമാനതാരങ്ങള്‍ക്ക് മാനന്തവാടി നഗരസഭയുടെ സ്വീകരണം ഇന്ന്

മാനന്തവാടി ∙ ദേശീയ ചാമ്പ്യന്‍മാരായ കേരള വുമണ്‍ അണ്ടര്‍ 23 ക്രിക്കറ്റ്ടീം ക്യാപ്റ്റൻ മാനന്തവാടി  സ്വദേശിനി സജ്നാ സജീവനെയും മറ്റ്കായികതാരങ്ങളെയും...

കേരളാ അക്കാദമി ഒാഫ് എൻജിനീയറിങ് വാർഷികം നടത്തി

മാനന്തവാടി ∙കേരളാ അക്കാദമി ഒാഫ് എൻജിനീയറിങ് മാനന്തവാടി ബ്രാഞ്ചിന്റെ15–ാം വാർഷികം നഗരസഭാ ഉപാധ്യക്ഷ  പ്രദീപ ശശി ഉദ്ഘാടനം ചെയ്തു. കൗൺസിലർറഷീദ്...

പെൻഷനേഴ്സ് യൂണിയൻ നല്ലൂർനാട് യൂണിറ്റ് പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിനായി ജീവകാരുണ്യ നിധി ആരംഭിച്ചു.

ജീവകാരുണ്യ നിധി ഉദ്ഘാടനംമാനന്തവാടി ∙ പെൻഷനേഴ്സ് യൂണിയൻ നല്ലൂർനാട് യൂണിറ്റ് പ്രയാസപ്പെടുന്നവരെസഹായിക്കുന്നതിനായി ജീവകാരുണ്യ നിധി ആരംഭിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്എം.സി....

anix-education-fb-post-35.b

വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം ആശങ്ക നീക്കാം, : വഴികാട്ടാന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖരായ അനിക്‌സ് എഡ്യൂക്കേഷന്‍ രംഗത്ത് .

സാധാരണക്കാരുടെ മക്കള്‍ക്കും ഇനി ഡോക്ടറും എഞ്ചിനിയറുമാകാം. നാട്ടിലെ കോളജുകളില്‍ മെഡിസിന്‍, എഞ്ചിനിയിറിംഗ് പഠനം പൂര്‍ത്തീകരിക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കേണ്ടി വരുമ്പോള്‍  കിഴക്കന്‍...

റേഷൻ വിതരണവും ഡിജിറ്റലാവുന്നു. : പി.ഒ.എസ്. മെഷീനുകളുടെ വിതരണം പൂർത്തിയായി.

കല്പറ്റ:   വയനാട്ടിൽ റേഷൻ വിതരണവും ഡിജിറ്റലാവുന്നു . മെയ് മാസം മുതൽ കാർഡുടമകൾ റേഷൻ കടകളിലെത്തി എത്തി വിരലടയാളം...

നഞ്ചൻകോട്-നിലമ്പൂർ റെയിൽപാതയ്ക്കായി ബത്തേരിയിൽ നിന്ന് കൽപറ്റയിലേക്കുള്ള ലോങ് മാർച്ചിൽ യാക്കോബായ സഭാ വിശ്വാസികൾ പങ്കാളികളാകുന്നു

നഞ്ചൻകോട്-നിലമ്പൂർ റെയിൽപാതയ്ക്കായി ബത്തേരിയിൽ നിന്ന് കൽപറ്റയിലേക്കുള്ള ലോങ് മാർച്ചിൽ യാക്കോബായ സഭാ വിശ്വാസികൾ പങ്കാളികളാകുന്നു. നഞ്ചൻകോട്-നിലമ്പൂർ റെയിവേ യാഥാർത്ഥ്യമാകുവാൻ കേന്ദ്ര-സംസ്ഥാന...

wyd-obit-moidu

ചരമം:കമ്പളക്കാട് മുളപറമ്പത്തെ കറുവ മൊയ്തു(57) നിര്യാതനായി

കമ്പളക്കാട്: പതിറ്റാണ്ടുകളായി കമ്പളക്കാട് പ്രദേശത്തെ പത്ര ഏജന്റായ മുളപറമ്പത്തെ കറുവ മൊയ്തു(57) നിര്യാതനായി. സുപ്രഭാതം അടക്കം നിരവധി പത്രങ്ങളുടെ കമ്പളക്കാട്ടെ...