നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രൊഫ്യുഗോ സോഷ്യൽ വെൻചേഴ്സ് സൗജന്യമായി പഠനോപകരണങ്ങൾ നൽകും.
പഠനോപകരണങ്ങൾ നൽകും
മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ 13,14,16.17,18,19,20,21 വാർഡുകളിൽ
നിന്ന് ഒന്നു മതൽ 10വരെ ക്ളാസുകളിൽ പഠിക്കുന്ന നിർധന കുടുംബങ്ങളിലെ
കുട്ടികൾക്ക് പ്രൊഫ്യുഗോ സോഷ്യൽ വെൻചേഴ്സ് സൗജന്യമായി പഠനോപകരണങ്ങൾ
നൽകും. താൽപര്യമുളളവർ 16ന് രാവിലെ 9.30 മുതൽ വാളാട് പ്രശാന്തഗിരിയിലെ
പ്രൊഫ്യുഗോ സോഷ്യൽ വെൻചേഴ്സ് ഒാഫിസിൽ രക്ഷിതാക്കൾക്കൊപ്പം എത്തി അപേക്ഷ
നൽകണം. ഫോൺ– 9744248493





Leave a Reply