ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ ഏപ്രില്‍ 28ന് നിശ്ചയിച്ചിരുന്ന സിറ്റിംഗിലേക്ക് പരിഗണിച്ചിരുന്ന കേസുകള്‍ 2018 ജൂണ്‍ 29ന് പരിഗണിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ ഏപ്രില്‍ 28ന് നിശ്ചയിച്ചിരുന്ന സിറ്റിംഗിലേക്ക് പരിഗണിച്ചിരുന്ന കേസുകള്‍ 2018 ജൂണ്‍ 29ന് പരിഗണിക്കും.
മാനന്തവാടി സബ് സ്റ്റേഷന് പരിധിയില്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് 5 (ശനി) രാവിലെ 8.30 മുതല്‍ 5.30 വരെ...
പ്രേക്ഷകരെ ആസ്വാദനത്തിന്റെ വേറിട്ട തലത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എ സ്.കെഎം.ജെ സ്‌കൂളില്‍ സജ്ജമാവുന്ന വേദിയില്‍ 'സര്‍ഗ കേരളം' അരങ്ങേറുന്നു. മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ...
മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്.കെ എം.ജെ സ്‌കൂളില്‍ എക്‌സിബിഷനും വിപണന മേളയ്ക്കുമായി തയ്യാറാക്കുന്നത് ഹൈടെക് പന്തല്‍. ജര്‍മന്‍ സ്ട്രക്ചര്‍...
ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വയോജന ക്ഷേമവികസന പദ്ധതി പുനര്‍ജനിയുടെ ഉദ്ഘാടനം മെയ് 6ന് കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12ന്...
ജില്ലയില്‍നി ന്ന് അന്യസംസ്ഥാനത്തേക്ക് ജോലിക്കുപോകുന്ന ആദിവാസി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആദിവാസി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പട്ടികവര്‍ഗ ക്ഷേമ പദ്ധതി...
കൽപറ്റ: കടലും കപ്പലും അന്യം നിൽക്കുന്ന വയനാട് നിലമ്പൂർ റെയിൽവെയുമായി ബന്ധപ്പെടുത്തി ചരക്ക് നീക്ക ചെലവുകളും യാത്രാ ചെലവുകളും ലഘൂകരിക്കണമെന്ന്...
കല്‍പ്പറ്റ> മലപ്പുറം പ്രസ് ക്ലബില്‍ ആര്‍എസ്എസുകാര്‍ നടത്തിയ അക്രമത്തില്‍ വയനാട് പ്രസ് ക്ലബ് പ്രതിഷേധിച്ചു. ആര്‍എസ്എസ് നടത്തിയ പ്രകടനത്തിനിടെ ബൈക്ക്...
കല്‍പ്പറ്റ:കല്‍പ്പറ്റ വ്യാപാരഭവനില്‍ ചേര്‍ന്ന പ്രത്യേക കവെന്‍ഷന്‍ ജില്ലാ ചെയര്‍മാന്‍ പി.മൂസഹാജി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പ്രാണിയത്ത് അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍...
കല്‍പ്പറ്റ:രണ്ട് പതിറ്റാണ്ട് കാലമായി വയനാട്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന നവരസ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ജില്ലാ തല അരങ്ങേറ്റവും കലാ സാംസ്കാരിക...