‘ഹരിതവയനാടിന്റെ പുതുവഴികള്‍’-സെമിനാര്‍, മാലിന്യമുക്ത ഹരിതകേരളം നാടെല്ലാം കൈകോര്‍ക്കണം:പൊലിക 2018
* ത്രിതല പഞ്ചായത്തുകളെ മാലിന്യമുക്തമാക്കാന്‍ കര്‍മ പദ്ധതി മാലിന്യ മുക്ത ഹരിതകേരളത്തിനായി നാടെല്ലാം കൈകോര്‍ക്കണമെന്ന് പൊലിക 2018ല്‍ ഹരിതകരേളമിഷന്റെയും ശുചിത്വമിഷന്റെയും...
