ക്വട്ടേഷന്‍ ക്ഷണിച്ചു
അമ്മായിപ്പാലത്തെ ഗ്രാമീണ കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ കോള്‍ഡ്
സ്റ്റോറേജ് സൗകര്യത്തോടു കൂടിയ 720 ക്യൂബിക് ഫീറ്റ് വിസ്തൃതിയുള്ള നാല്
ശീതീകരണ മുറികള്‍ വാടകയ്ക്ക് നല്‍കുന്നു. 11 മാസ കാലയളവിലേക്ക് വാടകയ്ക്ക്
നല്‍കുവാന്‍ സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷന്‍
ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ 5ന് രാവിലെ 11ന് വരെ സ്വീകരിക്കും. അന്ന് 12ന് തുറക്കും.





Leave a Reply