May 4, 2024

Day: May 23, 2018

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുതുക്കലും

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുതുക്കലും താലൂക്കടിസ്ഥാനത്തില്‍ വൈത്തിരി...

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജ് ഡിഗ്രി പ്രവേശനം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെമെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായ് അഫിലിയേറ്റ് ചെയ്തിട്ടുള്ള മീനങ്ങാടി...

കെട്ടിടനിര്‍മ്മാണം അദാലത്ത്

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണുവമായി ബന്ധപ്പെട്ട് തീര്‍പ്പാകാത്ത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് മെയ് 29ന് രാവിലെ 10.30 ന് അദാലത്ത് നടത്തുന്നു....

സ്വച്ഛ് ഭാരത് മിഷന്‍ – സമ്മര്‍ ഇന്റേണ്‍ഷിപ്പ്

ജില്ലയിലെ യുവജനങ്ങള്‍ക്കും സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും ശുചിത്വ അവബോധം വളര്‍ത്തുന്നതിനായി സ്വച്ഛ് ഭാരത് മിഷന്റെ നേതൃത്വത്തില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു....

വാഹന ലേലം

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഔദ്യോഗിക വാഹനം മഹീന്ദ്ര ബോലേറോ ജൂണ്‍ 6ന് ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലേലം...

ടെക്‌നിക്കല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം

സുല്‍ത്താന്‍ ബത്തേരി ഗവ.ടെക്‌നിക്കല്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ സ്‌കൂളുമായി ബന്ധപ്പെടണം. ഫോണ്‍ 04936 220147

പുതുമല ഗവ.ജി.എല്‍.പി. സ്‌കൂളില്‍ അധ്യാപക നിയമനം

പുതുമല ഗവ.ജി.എല്‍.പി. സ്‌കൂളില്‍ ഒഴിവുള്ള അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 30ന് രാവിലെ 11ന് സ്‌കൂളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി...

Cd Bhoomi

ഭൂമിയും ഞാനും ആല്‍ബം പ്രകാശനം ചെയ്തു

ഹരിത വയനാടിന്റെ സംരക്ഷണനത്തിനായി ബോധവത്കരണവുമായി ഭൂമിയും ഞാനും ആല്‍ബം പുറത്തിറക്കി. കളക്‌ട്രേറ്റ് ചേംബറില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ആല്‍ബം പ്രകാശനം...

പാടിച്ചിറ റീസര്‍വ്വെ പരാതികള്‍ തീര്‍പ്പാക്കും

സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പാടിച്ചിറ വില്ലേജിലെ റീസര്‍വ്വെ പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. 4400 പരാതികളില്‍...