May 19, 2024

Month: July 2018

കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു: ജനങ്ങൾ ജാഗ്രത പാലിക്കണം.

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു.  ഇന്ന് ഉച്ചയോടെയാണ് ഷട്ടറുകൾ തുറന്നത്. ഈ...

Img 20180708 Wa0001

ശ്രീനാരായണ സാഹിത്യ പരിഷത്ത് പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

കൗൺസലിംഗ് രംഗത്തെ മികച്ച സേവനത്തിനുള്ള ഈ വർഷത്തെ ശ്രീനാരായണ സാഹിത്യ പരിഷത്ത് പുരസ്കാരം ജുനൈദ് കൈപ്പണി ഏറ്റുവാങ്ങി. പതിനായിരം രൂപയും...

കനത്ത മഴ: റവന്യൂ വകുപ്പുദ്യോഗസ്ഥർക്ക് കലക്ടറുടെ ജാഗ്രതാ നിർദ്ദേശം.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ്‌ ഓഫീസർ മുതലായവർ ജില്ലാ...

Img 20180707 Wa0192

ഉമ്മറിനും ഫാത്തിമക്കും നാട് കണ്ണീരോടെ വിട നൽകി: അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ

മാനന്തവാടി: ജീവിച്ച് കൊതി തീരും മുമ്പേ അക്രമിയുടെ കത്തിക്ക് മുമ്പിൽ ജീവിതം ഹോമിക്കേണ്ടി വന്ന യുവദമ്പതികൾക്ക്  നാട് കണ്ണീരോടെ വിട...

Img 20180707 Wa0206

മാധ്യമ പ്രവർത്തകരുടെ ഫുട്ബോൾ മത്സരത്തിൽ ബത്തേരി പ്രസ്സ് ക്ലബ്ബ് ജേതാക്കൾ

ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് വയനാട് പ്രസ്സ് ക്ലബ്ബ് ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ബത്തേരി പ്രസ് ക്ലബ് ജേതാക്കളായി....

8wd54

പാരമ്പര്യ വൈദ്യൻ അമ്പലവയൽ പുതുക്കാട് മഞ്ഞപ്പാറ പൊട്ടേക്കാട്ടിൽ പി.എ.ജലാൽ ( 56) നിര്യാതനായി.

കൽപ്പറ്റ: അമ്പലവയൽ പുതുക്കാട് മഞ്ഞപ്പാറ പൊട്ടേക്കാട്ടിൽ  പി.എ. ജലാൽ  (56) നിര്യാതനായി.. മീനങ്ങാടിയിലെ  പാരമ്പര്യ വൈദ്യനായിരുന്നു. ഭാര്യ: നഫീസ. മക്കൾ:...

Sabu Nursery

നാടൻ കുരുമുളകു തൈകൾക്ക് പ്രചാരമേറുന്നു.

: കുടകില്‍ നിന്നുമെത്തുന്ന കുരുമുളക് തൈ കള്‍ക്ക് രോഗബാധയേറിയതോടെ വയനാട്ടില്‍ നാടന്‍ തൈകള്‍ക്ക് പ്രചാരമേറുന്നു. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കാര്‍ഷികപുരസ്‌ക്കാരമടക്കം നിരവധി...

Img 20180707 Wa0186

ഓട്ടോക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു

ഓട്ടോക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു വയനാട്:   ബത്തേരിക്കടുത്ത്  കേരള  തമിഴ്‌നാട് അതിര്‍ത്തിയായ അയ്യംകൊല്ലിയില്‍ ഓട്ടോക്ക്...

Img 20180707 Wa0184

ഇരട്ട കൊലപാതകം: ജനങ്ങളുടെ ആശങ്കയകറ്റാൻ പോലീസ് നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്

മാനന്തവാടി: യുവദമ്പതികൾ കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കോൺഗ്രസ് നേതാക്കൾ .സംഭവത്തിന് ശേഷം ജനങ്ങളാകെ ഭീതിയിലും...