Latest News കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു: ജനങ്ങൾ ജാഗ്രത പാലിക്കണം. July 8, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇന്ന് ഉച്ചയോടെയാണ് ഷട്ടറുകൾ തുറന്നത്. ഈ കാലവർഷത്തിൽ ഇത് രണ്ടാം പ്രാവശ്യമാണ് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. Post navigation Previous: ശ്രീനാരായണ സാഹിത്യ പരിഷത്ത് പുരസ്കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങിNext: വെട്ടിപൊളിച്ച റോഡ് കോൺക്രീറ്റ് ചെയ്യാതെ വാട്ടർ അതോറിറ്റി “മാതൃകയായി ” Also read Latest News News Wayanad പുൽപ്പള്ളി കൊളവയൽ സെന്റ് ജോർജ് എ.എൽ.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു October 2, 2026 0 Latest News News Wayanad കാപ്പ ചുമത്തി സ്ഥിരം കുറ്റവാളിയെ വയനാട് ജില്ലയിൽ നിന്നും നാടുകടത്തി October 2, 2026 0 Latest News News Wayanad കാരാപ്പുഴ ഡാമിൽ യുവാവ് മുങ്ങിമരിച്ചു October 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply