മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രജീവനക്കാർ 75000 രൂപ നൽകി.
മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ശ്രീ തിരുനെല്ലി ക്ഷേത്രജീവനക്കാർ 60000 രൂപയും ത്രിശ്ശിലേരി ക്ഷേത്രജീവനക്കാർ 15750 രൂപയും തിരുനെല്ലിദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ...
