മന്ദംകൊല്ലി ഡിവിഷന്‍ ഉപതരെഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ട് വ്യക്തമായതായി മുസ്‌ലിംലീഗ്
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ മന്ദംകൊല്ലി ഡിവിഷന്‍ ഉപതരെഞ്ഞെടുപ്പിലൂടെ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ട് വ്യക്തമായതായി മുസ്‌ലിംലീഗ് ജില്ലാ നേതൃയോഗം ചൂണ്ടിക്കാട്ടി....
