മഴക്കെടുതിയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും , ദുരിതത്തിലായവർക്കും പ്രത്യേക പാക്കേജ് അനുവദിക്കണം:ആർ ചന്ദ്രശേഖരൻ
കൽപ്പറ്റ: പ്രളയദുരന്തത്തിന്റെ പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട് പ്രയാസം അനുഭവിക്കുന്നവർക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഐ എൻ ടി യു സി...
