പ്രളയബാധിതർക്ക് കൈതാങ്ങായി ആസ്റ്റർ ഹോംസ് ഭവന പദ്ധതി: തറക്കല്ലിടൽ സിനിമാ താരം സണ്ണി വെയ്ൻ വ്യാഴാഴ്ച നിർവ്വഹിക്കും. .
കൽപ്പറ്റ: പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ഭവന പദ്ധതിയിലൂടെ കൈകോർക്കുകയാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശത്ത്...
