May 10, 2026

ഗാർഹക പീഢന സ്ത്രീധന നിരോധന ദിനം- ഏകദിന ശിൽപ്പശാല നടത്തി

0
03-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മുണ്ടേരിയിൽ കൽപ്പറ്റ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വയോജനങ്ങൾക്കായുള്ള പകൽ വീടിൽ വെച്ച് ഏകദിന ശിൽപ്പശാല നടത്തി.നഗരസഭ കൗൺസിലർ വി.പി.ശോശാമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ പവിത്രൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.സി ഡി പി ഒ കൽപ്പറ്റ ഐ സി ഡി എസ്.എം.എൻ.സുധ സ്വാഗതം പറഞ്ഞു. അഡ്വ.നിഷാഭാസി, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എ.നിസ എന്നിവർ ക്ലാസ്സെടുത്തു. പ്രോഗ്രാം ഓഫീസർ (ഐസി ഡി എസ് സെൽ) കെ.എച്ച്.ലജീന സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *