പകർച്ചവ്യാധികൾക്കു തടയിടാൻ ‘തൽസമയ’ സംവിധാനം വരുന്നു : ആദ്യം വയനാട്ടിലടക്കം കേരളത്തിലെ ആറ് ജില്ലകളിൽ
കൽപ്പറ്റ: പകർച്ചവ്യാധികൾക്കു തടയിടാനും വേഗത്തിൽ പ്രതിവിധി ലഭ്യമാക്കാനുമായി ‘തൽസമയ’ (റിയൽ ടൈം) സംവിധാനവും സോഫ്റ്റ്‌വെയറും വരുന്നു. ഇന്റഗ്രേറ്റഡ് ഹെൽത്ത്...
