April 17, 2026

മാനന്തവാടി സെന്റ് തോമസ് ഒാർത്തഡോക്സ് പളളിയിൽ ഒാർമ്മപ്പെരുന്നാൾ 25ന് തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ


  

മാനന്തവാടി ∙ സെന്റ് തോമസ് ഒാർത്തഡോക്സ് പളളിയിൽ മാർത്തോമ്മാ ശ്ലീഹായുടെ
ഒാർമ്മപ്പെരുന്നാൾ 25,26 തിയതികളിൽ നടക്കും. വികാരി ഫാ. മോൻസി ജേക്കബ്
മണ്ണിത്തോട്ടത്തിൽ കൊടിയേറ്റും. ആത്മീയ സംഘടനകളുടെ വാർഷികം, കലാപരിപാടികൾ
എന്നിവ നടക്കും. 26ന് കുർബാന, പ്രതിഭകളെ ആദരിക്കൽ, പ്രദക്ഷിണം, സപ്തതി
മന്ദിരം കല്ലിടൽ കർമ്മം, ആശീർവാദം എന്നിവ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *