Latest News റേഷന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ഉടന്‍ റേഷന്‍ കാര്‍ഡ് കൈപ്പറ്റണം January 23, 2018 0 By ന്യൂസ് വയനാട് ബ്യൂറോ റേഷന്‍ കാര്‍ഡ് കൈപ്പറ്റുവാനുളളവര് ജനുവരി 31ന് മുമ്പ് അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും കൈപ്പറ്റണം. 31നകം കൈപ്പറ്റാത്ത കാര്‍ഡുകള്‍ റദ്ദ് ചെയ്യുന്നതിന് നടപടി എടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. Post navigation Previous: ഇന്നത്തെ ട്യൂട്ടര്‍ കൂടിക്കാഴ്ച മാറ്റിNext: നാളെ നടത്താനിരുന്ന ആരോഗ്യവകുപ്പ് കൂടിക്കാഴ്ച 30-ലേക്ക് മാറ്റി Also read Latest News News Wayanad ക്ലൈമറ്റ് വാക്ക് സംഘടിപ്പിച്ചു September 27, 2026 0 Latest News News Wayanad പുൽപ്പള്ളി ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി September 27, 2026 0 Latest News News Wayanad വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്‍ഡ് സ്കോളര്‍ഷിപ്പ് ഉറപ്പാക്കണം: ജില്ലാ വികസന സമിതി യോഗം September 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Load More
Leave a Reply