April 20, 2026

ഇന്നത്തെ ട്യൂട്ടര്‍ കൂടിക്കാഴ്ച മാറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി ഡയറ്റിനോട് ചേര്‍ന്ന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷിലേക്ക് ട്യൂട്ടര്‍ തസ്തികയിലേക്ക് ജനുവരി 23 ന് നടത്താനിരുന്ന കൂടിക്കാഴ്ച ജനുവരി 25 ന് രാവിലെ 11 ലേക്ക് മാറ്റി.    പേര്, യോഗ്യത, വയസ് തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *