തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പല നിര്‍മ്മാണത്തിനായുള്ള ധനശേഖരണം ഉദ്ഘാടനം ചെയ്തു
മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പല നിർ്മ്മാണത്തിനായുള്ള ധനശേഖരണം മലബാർ് ദേവസ്വം ബോർഡ് അംഗം വി. കേശവൻ ഉദ്ഘാടനം ചെയ്തു....
മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പല നിർ്മ്മാണത്തിനായുള്ള ധനശേഖരണം മലബാർ് ദേവസ്വം ബോർഡ് അംഗം വി. കേശവൻ ഉദ്ഘാടനം ചെയ്തു....
കൽപ്പറ്റ:തനി നാടൻ വിഭവങ്ങൾ തേടി ആളുകൾ നാട്ടു ചന്തയിലേക്ക്: കൽപ്പറ്റയിലെ ആഴ്ചചന്തയിൽ വില്പന വർദ്ധിച്ചു. ജീവിത ശൈലീ രോഗങ്ങൾ വർദ്ധിച്ചതോടെ ഇന്ന്...
കല്‍പ്പറ്റ: മറ്റ് പാര്‍ട്ടി ഓഫീസുകള്‍ ആയുധപ്പുരകളും ക്രിമിനലുകളെ ഒളിപ്പിക്കാനുള്ള സ്ഥലങ്ങളുമാവുമ്പോള്‍ മുസ്്ലിം ലീഗിന്റെ ഓഫീസുകള്‍ സാംസ്കാരിക കേന്ദ്രങ്ങളായാണ് പൊതുജനങ്ങള്‍ക്ക് അനുഭവപ്പെടുന്നതെന്ന്...
പയ്യംമ്പള്ളി: ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ പാറയിൽ പൈലിയുടെ ഭാര്യ അന്ന (90) നിര്യാതയായി.മക്കൾ പരേതനായ ജോൺ, മാത്യു (ബേബി),...
മാനന്തവാടി.: ജനുവരി 10ന് ബത്തേരിയിൽ വെച്ച് നടക്കുന്ന കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനൊന്നാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാനന്തവാടി മേഖലാ കമ്മിറ്റിയുടെ...
കാർഷികഗവേഷണത്തിലെ വിടവുകള്‍ നികത്താന്‍ സര്‍വ്വകലാശാലകള്‍ തയ്യാറാവണമെന്ന് മന്ത്രി.കെ.രാജു അമ്പലവയല്‍: സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് സർവ്വകാലശാലകള്‍ പ്രാധാന്യം നല്‍കണം എന്നും ഗവേഷണത്തില്‍ നിലവിലുളള...
മാനന്തവാടി.വനിതാ കൂട്ടായ്മയിൽ തികച്ചും ജൈവ രീതിയിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി.മാനന്തവാടി നഗരസഭയിലെ പതിമൂന്നാം ഡിവിഷനിലെ ആറാട്ടുതറ കല്ലറപ്പായി വയലിലാണ്...
മാനന്തവാടി: ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാരിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുമെന്ന് സംസ്ഥാന...
മാനന്തവാടി:ആറാട്ടുതറ സെന്റ് തോമസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥാനായ വി.തോമാശ്ലീഹായുടെയും വി.സെബസ്ത്യാനോസിന്റെയും തിരുനാള്‍ 2018 ജനുവരി 5,6,7 വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ ഭക്തി...
കൽപ്പറ്റ: കൽപ്പറ്റ ബൈപാസ് മൈതാനത്ത് കഴിഞ്ഞ 22 മുതൽ നടന്നു വരുന്ന വയനാട് ഫ്ലവർ ഷോ ഞായറാഴ്ച സമാപിക്കും ..മുൻവർഷങ്ങളെ...