May 7, 2024

കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചിത്രരചനന മത്സരവും ഷട്ടിൽ ടൂർണ്ണമെന്റും.

0

മാനന്തവാടി.: ജനുവരി 10ന് ബത്തേരിയിൽ വെച്ച് നടക്കുന്ന കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനൊന്നാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാനന്തവാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ശനി)രാവിലെ 9.30 മുതൽ മാനന്തവാടി വരദ ചിത്രകലാ വിദ്യാലയത്തിൽ ചിത്രരചന മത്സരവും, ഞായറാഴ്ച (7-1-18) വെള്ളമുണ്ട വിഞ്ജാൻ ലൈബ്രറിയിൽ വെച്ച് മദ്യത്തിനും മയക്ക് മരുന്നിനുമെതിരെ ബോധവൽക്കരണ ക്ളാസ്സും എട്ടാം തിയ്യതി പന്തിപൊയിൽ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഷട്ടിൽ ടൂർണ്ണമെന്റും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *