April 19, 2026

ആറാട്ടുതറ സെന്റ്‌ തോമസ് ദേവാലയത്തില്‍ തിരുനാളിന് തുടക്കമായി

0
st-thomas-church-Copy
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ആറാട്ടുതറ സെന്റ്‌ തോമസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥാനായ വി.തോമാശ്ലീഹായുടെയും വി.സെബസ്ത്യാനോസിന്റെയും തിരുനാള്‍ 2018 ജനുവരി  5,6,7 വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു.ഇടവക വികാരി ഫാ.ജസ്റ്റിന്‍ മൂന്നനാല്‍ കൊടിയേറ്റി.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി.കുര്‍ബാന,ലദീഞ്ഞ്,വചന സന്ദേശം,ഇല്ലത്തുവയല്‍ കുരിശടിയിലേക്ക് പ്രദക്ഷിണംഎന്നിവയും ഞായറാഴ്ച ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.അഗസ്റ്റിന്‍ പുതിയടത്ത്ചാലില്‍(ocd)നേതൃത്വം നല്‍കും.തുടര്‍ന്ന്‍ പ്രദക്ഷിണം, പരി.കുര്‍ബാനയുടെ ആശിര്‍വാദം. സ്നേഹവിരുന്ന്‍ എന്നിവ നടക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *