April 17, 2026

ചരമം: പാറയിൽ അന്ന പയ്യംമ്പള്ളി

0
IMG-20180106-WA0071
By ന്യൂസ് വയനാട് ബ്യൂറോ

പയ്യംമ്പള്ളി: ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ പാറയിൽ പൈലിയുടെ ഭാര്യ അന്ന (90) നിര്യാതയായി.മക്കൾ പരേതനായ ജോൺ, മാത്യു (ബേബി), ജോസഫ് (ദുബായ്),ലൂസി, ആനീസ് ,മേരി. മരുമക്കൾ മേരി, ജോസ്, മാത്യു, ജോസ്.സംസ്കാരം നാളെ   (7-1-2018 ഞായർ )2  മണിക്ക് പടമല സെന്റ് അൽഫോൻസ ദേവാലയത്തിൽ വച്ച്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *