June 21, 2026

Year: 2018

IMG_20181124_182938

പോത്തുകൾ കുറുകെ ചാടി: കൈനാട്ടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു.

കൽപ്പറ്റ കൈ നാട്ടിയിൽ പോത്തുകൾ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന്   വാഹനങ്ങൾ കൂട്ടിയിടിച്ചു. മാനന്തവാടിയിൽ നിന്ന് കൽപ്പറ്റക്ക് വന്ന സ്വകാര്യ...

IMG_20181124_121351

വയനാട് ജില്ലാ സ്കൂൾ കലോത്സവം: വിധി നിർണ്ണയത്തിലെ വിവേചനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് രക്ഷിതാക്കൾ.

കല്‍പ്പറ്റ: വടുവഞ്ചാലില്‍ നടന്ന വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍കലോത്സവത്തില്‍ വിധിനിര്‍ണ്ണയത്തില്‍ വിവേചനം കാണിച്ചതിനെതിരെയുംഅഴിമതികള്‍ക്കെതിരെയും കോടതിയെ സമീപിക്കുമെന്ന് വിദ്യാര്‍ത്ഥികളുടെരക്ഷിതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍...

ജില്ലാ സ്‌കൂള്‍ കലോത്സവം വിധിനിര്‍ണ്ണയത്തിലെ വിവേചനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് രക്ഷിതാക്കള്‍

കല്‍പ്പറ്റ: വടുവഞ്ചാലില്‍ നടന്ന വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍കലോത്സവത്തില്‍ വിധിനിര്‍ണ്ണയത്തില്‍ വിവേചനം കാണിച്ചതിനെതിരെയുംഅഴിമതികള്‍ക്കെതിരെയും കോടതിയെ സമീപിക്കുമെന്ന് വിദ്യാര്‍ത്ഥികളുടെരക്ഷിതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍...

IMG_20181124_145245

അംബാനിമാര്‍ക്കും അദാനിമാര്‍ക്കും അച്ഛേദിന്‍ സമ്മാനിച്ച മോദിഭരണം തകരുമെന്ന് ബിനോയ് വിശ്വം.

കല്‍പ്പറ്റ : ബി.ജെ.പി.യുടെ ജനവിരുദ്ധമായ നിലപാടുകളും രാഷ്ട്രീയ കാപട്യംനിറഞ്ഞ കരുനീക്കങ്ങളും ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്ന്എം.പി.യും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം പറഞ്ഞു....

IMG_20181124_123040

സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് :വയനാട്ടിൽ സൗജന്യ പരിശീലനം.

കല്‍പ്പറ്റ: ജില്ലയിലെ യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരുന്നതിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പിന് പരിശീലനം ലഭിക്കുന്നതിന് അവസരമൊരുങ്ങുന്നു. കണ്ണൂര്‍ ആസ്ഥാനമായ എക്‌സാറ്റ് ട്രസ്റ്റാണ് നടവയലില്‍...

20181124_111531

ഷീലക്ക് വേണ്ടി “ആരും കൊതിക്കുന്ന മണ്ണ് “ഇന്ന് കൽപ്പറ്റയിൽ

കൽപ്പറ്റ: വയനാട് ജില്ലയിലെ ആദ്യകാല നാടക നടിയും കലാകാരിയുമായ ഷീലക്ക് വേണ്ടി "ആരും കൊതിക്കുന്ന മണ്ണ് " എന്ന നാടകം...

Panathara-palam-manthri-g-Sudhakaran-ulkhadanam-cheyunnu-1

ചിരകാല സ്വപ്നം പൂവണിഞ്ഞു: പേര്യ പനന്തറ പാലം മന്ത്രി നാടിനു സമര്‍പ്പിച്ചു.

പേര്യ പനന്തറ പാലം പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിനു സമര്‍പ്പിച്ചു. വൈകീട്ട് നാലിന് മാനന്തവാടി പേരിയ പനന്തറ...

IMG_20181124_104516
IMG_20181124_103830