June 21, 2026

വയനാടിന് അഭിമാനായി എൻ.ജി. ഗ്രീഷ്മ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് കേരള ടീമിൽ.

0
IMG_20181124_104516
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: വയനാടിന് അഭിമാനായി എൻ.ജി. ഗ്രീഷ്മ ദേശീയ സൈക്കിൾ പോളോ കേരള ടീമിൽ.

രാജസ്ഥാനിൽ വെച്ച് നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്കാണ്    പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ   ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിയും പനമരം പ്രിമെട്രിക് ഗേൾസ് ഹോസ്റ്റ ലിലെ വിദ്ധ്യാർത്ഥിനിയു എൻ.ജി.ഗ്രീഷ്മക്ക് സെലക്ഷൻ  ലഭിച്ചത്.വെണ്ണിയോട്    സ്വദേശിനിയാണ്.   പനമരം ജി.എച്ച് എസ് എസ് സ്കൂളിലെ കായികാദ്ധ്യാപകരായ നവാസ് .ടി . നീതു എന്നിവരുടെ കീഴിലാണ് സൈക്കിൾ പോളോ പരിശീലിക്കുന്നത്. കേരള ടീം ഇന്ന് രാജസ്ഥാനിിലേക്ക് പോകും. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *