ഏകദിന റസ്ക്യൂ പരിശീലനവും രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും നാളെ വെള്ളാർ മലയിൽ .
ഏകദിന റസ്ക്യൂ പരിശീലനവും രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും നാളെ വെള്ളാർ മലയിൽ നടക്കും. .ചൂരൽമല കാരുണ്യ സ്വയം സഹായ സംഘവും, കെ.ഇ.ടി എമർജൻസി ടീം കൽപ്പറ്റ മേഖലയും ,ഡി എം വിംസ് വയനാടും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 9 മണിക്ക് ജി.വി. എച്ച്.എസ്.എസ്. വെള്ളാർ മലയിൽ നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.സഹദ് നിർവ്വഹിക്കും.കെ.ഇ.ടി വയനാട് ജില്ലാ സെക്രട്ടറി കെ.ബുഷ്ഹർ അധ്യക്ഷനാവും. അബ്ദുൾ മുത്തലിബ് (സെക്രട്ടറി കാരുണ്യ സ്വയം സഹായ സംഘം) സ്വാഗതം പറയും.





Leave a Reply