അഖില വയനാട് ക്വിസ് മത്സരം ബുധനാഴ്ച.
മാനന്തവാടി: 214-ാം പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി 18-മത് അഖില വയനാട് ക്വിസ് മത്സരം 28. ന് ,ബുധനാഴ്ച മാനന്തവാടി മുൻസിപ്പൽ...
മാനന്തവാടി: 214-ാം പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി 18-മത് അഖില വയനാട് ക്വിസ് മത്സരം 28. ന് ,ബുധനാഴ്ച മാനന്തവാടി മുൻസിപ്പൽ...
തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജി.പിയുടെ പ്രചരണാര്‍ത്ഥം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി ഗ്രാമ വ്യവസായ കമ്മീഷനും...
വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാതല സാഹിത്യ ശില്പശാല ചൊവ്വാഴ്ച മാനന്തവാടിയിൽ മാനന്തവാടി: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ...
പഴശ്ശി ദിനപുഷ്പാർച്ചനയിൽ കേന്ദ്രമന്ത്രി പങ്കെടുക്കും. കല്‍പ്പറ്റ:നവംബർ 30ന് പഴശ്ശി ദിനത്തിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹൻസ് രാജ് ആഹിർ പഴശ്ശി കുടീരത്തിൽ...
വെള്ളമുണ്ട എ.യു.പി സ്ക്കൂളിലെ മുൻ അദ്ധ്യാപിക ശാരദ ടീച്ചർ ( 86 ) കൊടുങ്ങല്ലൂരിൽ നിര്യാതയായി . വെള്ളമുണ്ടയിലെ...
മാനന്തവാടി: ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതി പ്രകാരം ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘത്തിന് അനുവദിച്ച കന്നുകുട്ടികളെ ദത്തെടുക്കൽ...
ജില്ലയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ 212.7 കോടി രൂപയുടെ സമഗ്ര പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജില്ലാ...
മുട്ടിൽ : വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സി ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിന് ഡബ്ള്യൂ. എം.ഒ കോളേജ് ഗ്രൗണ്ടിൽ...
കല്‍പ്പറ്റ: മാലിന്യ സംസ്‌കരണ സ്ഥലത്തുനിന്നും ജനവാസകേന്ദ്രങ്ങളില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംയുക്ത...
വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ അമല സനലാണ് നാടിന് അഭിമാനമായത്. ...