May 7, 2026

Day: February 22, 2019

ലഹരിമോചന കേന്ദ്രവും സഖി വണ്‍സ്‌റ്റോപ്പ് സെന്ററും ഉദ്ഘാടനം ചെയ്തു

സംസ്ഥാന എക്‌സൈസ് വകുപ്പും ലഹരിവര്‍ജന മിഷന്‍ വിമുക്തിയും ആരോഗ്യവകുപ്പും സംയുക്തമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ തുടങ്ങിയ ലഹരിമോചന കേന്ദ്രത്തിന്റെയും വനിതാ...

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ‘ബെറ’ സംവിധാനം സജ്ജമായി

സമഗ്ര കേള്‍വി പരിശോധനയ്ക്കായി ഇനി ചുരമിറങ്ങേണ്ട. കുട്ടികളിലും മുതിര്‍ന്നവരിലുമുള്ള കേള്‍വി പരിമിതിയും ഞരമ്പിന്റെ കാര്യക്ഷമതയും കൃത്യമായി മനസ്സിലാക്കുന്നതിനുള്ള അതിനൂതന സംവിധാനമായ...

Aayiram-dinaghosham-manthri-k-k-Shylaja-ulkhadanam-cheyunnu-1

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം: ജില്ലാതല ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വഹിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരോഗ്യ, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ...

IMG-20190222-WA0027

മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള അരമംഗലം ചാൽ ആനടി കാപ്പ് റോഡ് നവീകരിച്ചു.

കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ചു മുപ്പത്തിമൂന്നു വർഷം പഴക്കം ഏറിയ അരമംഗലംച്ചാൽ ആനടിക്കാപ്പ് റോഡ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ...

IMG-20190222-WA0024

കൽപ്പറ്റ സിവിൽ സ്റ്റേഷന് പിൻവശം തീപിടുത്തം: അര മണിക്കൂറിനകം ഫയർഫോഴ്സ് എത്തി തീയണച്ചു.

കൽപ്പറ്റ:  കൽപ്പറ്റ നഗരത്തിൽ സിവിൽ സ്റ്റേഷന് പിൻവശം തോട്ടത്തിന് തീപിടിച്ചു. പി. ഡബ്ല്യം.ഡി. ഓഫീസിന്റെ സമീപത്തായി ഉച്ചക്ക് ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്....

IMG-20190222-WA0016
Parishath

നമ്മൾ ജനങ്ങൾ : പരിഷത് ശാസ്ത്ര കലാജാഥ ഇന്ന് വയനാട്ടിൽ

പരിഷത് ശാസ്ത്ര കലാജാഥ ഇന്ന് (22 .02 .2019) വയനാട്ടിൽ എത്തുന്നു .  നമ്മൾ ജനങ്ങൾ എന്ന നാടകം ആണ് പ്രധാന...